വിമാനത്തിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എയർ ഇന്ത്യ എക്സ്പ്രസിൽ ആണ് സംഭവം.
സ്വന്തം ലേഖകൻ കൊച്ചി: വിമാനത്തിനുള്ളില്‍ യുവതിയോട് ലൈംഗിക അതിക്രമം. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ […]