തൃശൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; പെൺകുട്ടി പീഡനവിവരം തുറന്ന് പറയുന്നത് അഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസിലിങ്ങിനിടയിൽ
സ്വന്തം ലേഖകൻ തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വലപ്പാട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി പുതുവീട്ടിൽ ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പതിനേഴ് വയസ്സുണ്ടായിരുന്നപ്പോഴാണ് നടന്നതെന്നാണ് പരാതിയിൽ […]