രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ
സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുൻ പ്രസിഡന്റ് വീർസവർക്കർക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്. രാഹുൽഗാന്ധി സ്വവർഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങൾ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ ഭോപ്പാലിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം […]