അമ്മയുടെ ഇടത് കാല് മുട്ടിന് താഴെ വച്ച് മുറിച്ചു കളഞ്ഞു, കൃത്രിമ കാലിൽ നടക്കാനുള്ള പ്രയ്തനത്തിലാണ്; എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം : വികാരഭരിതനായി ശ്രീശാന്ത്
സ്വന്തം ലേഖകൻ കൊച്ചി : ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടത് കാൽ മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. കൃത്രിമ കാലിൽ നടക്കാനുള്ളൊരു കഠിനപ്രയ്തനത്തിലാണ്. അമ്മയെ കുറിച്ച് വികാരഭരിതനായി ശ്രീശാന്ത്. ക്രിക്കറ്റർ എന്ന നിലയിൽ സുപ്രധാന മാച്ചുകൾ കളിക്കുമ്പോൾ പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന വ്യക്തിയായി സാവിത്രി ദേവിയെ ടെലിവിഷൻ ചാനലുകളിലൂടെ കേരളീയർക്ക് സുപരിചിതമാണ്.പ്രമേഹ രോഗം കലശതായതോടെ ശ്രീശാന്തിന്റെ അമ്മയുടെ ഒരു കാല് മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു. ഇപ്പോൾ കൃത്രിമ കാലും ഘടിപ്പിച്ച് മനക്കരുത്തോടെ ജീവിതത്തെ നേരിടുകയാണ് അവർ. പ്രമേഹ […]