രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ 41 ഉടൻ വിപണിയിൽ
സ്വന്തം ലേഖകൻ കൊച്ചി : ഈ വർഷത്തെ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ41 ഉടൻ വിപണയിലെത്തും. ഗ്യാലക്‌സിയെന്ന എം 31 എന്ന ഈ വർഷത്തെ ആദ്യ ബജറ്റ് സെഗ്‌മെന്റ് ഫോൺ സാംസങ്ങ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോൺ ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ ഫോണായ ഗാലക്‌സി എ 40 ന്റെ പിൻഗാമിയാണിതെന്നാണ് സൂചന. ഈ ഫോണിനെ ഗാലക്‌സി എ 41 എന്നാണ് വിളിക്കുന്നത്. 25 മെഗാപിക്‌സൽ സെൽഫി ക്യാമറയും പാനലിനുണ്ട്. പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും […]