താമരയുടെ തണ്ട് അഴുകിത്തുടങ്ങി; മോദിയും ആര്‍.എസ്.എസും തമ്മില്‍ അകലുന്നു; കോവിഡ് മഹാരിയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് സംതൃപ്തിയില്ല
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ കരുത്തരെന്ന് പറയുന്ന താമരയുടെ വേര് അഴുകി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മില്‍ അകലന്നുവെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യം വിറച്ച് നില്‍ക്കുകയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം രാജ്യം കടുത്ത […]