ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ -ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; സാനിയയുടെ മടക്കം ഏഴാമത്തെ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി
സ്വന്തം ലേഖകൻ മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി.സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. അമ്മയായ ശേഷം 36-ാം വയസില്‍ സാനിയയും 42കാരനായ രോഹന്‍ ബൊപ്പണ്ണയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ ഉടനീളം കാഴ്ചവച്ചത്. സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്‌സ്‌കി- യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലില്‍ […]