play-sharp-fill

അറിയാത്ത വൈദികർ ചൊറിഞ്ഞപ്പോൾ അറിഞ്ഞു; കോവിഡ് വ്യാപനത്തിനിടയിലും ധ്യാനം നടത്തി സി എസ് ഐ വൈദികർ; രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിച്ചു; എൺപതോളം പേർ ചികിത്സയിൽ

സ്വന്തം ലേഖകൻ ഇടുക്കി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയതിന് സി.എസ്.ഐ. സഭ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി. ചീഫ് സെക്രട്ടറിയ്ക്കാണ് വിശ്വാസികള്‍ പരാതി നല്‍കിയത്.   രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഫാ.ബിജുമോന്‍(52), ഫാ.ഷൈന്‍ ബി രാജ്(43) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന് ശേഷം 80 ഓളം വൈദികര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.   കഴിഞ്ഞ മാസം മൂന്നാറില്‍ സി.എസ്.ഐ. പള്ളിയില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത്. ബിഷപ്പ് ധര്‍മരാജ് രസാലവും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.     മൂന്നാറില്‍ ഏപ്രില്‍ 13 മുതല്‍ […]