play-sharp-fill

അമ്മ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ ഞാൻ വീട്ടിൽ നിൽക്കില്ലെന്ന് പറഞ്ഞു ; പക്ഷെ അമ്മ ആ ജീവിതത്തിൽ സന്തോഷവതിയായിരുന്നു : അച്ഛന്റെ മരണശേഷമുള്ള കാര്യങ്ങളെകുറിച്ച് തുറന്നുപറച്ചിലുകളുമായി രഞ്ജിനി ഹരിദാസ്

സ്വന്തം ലേഖകൻ കൊച്ചി : വേറൊരാൾ കുടുംബത്തിൽ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത്, അത് ഒട്ടും വിചാരിക്കാത്ത കാര്യമായിരുന്നു. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ എന്നെ ഹോസ്റ്റലിൽ കൊണ്ടുവിടൂ, ഈ വീട്ടിൽ നിൽക്കില്ലെന്ന് വരെ പറഞ്ഞിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്. അച്ഛൻ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുകയായിരുന്നു രഞ്ജിനി. അമ്മ സുജാതയ്‌ക്കൊപ്പമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. 20ാംമത്തെ വയസിലാണ് അമ്മ വിവാഹിതയാവുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസിൽ തന്നെ അച്ഛൻ മരിക്കുകയായിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് […]