ഇസ്ലാം മതം മാറാന്‍ നിര്‍ബന്ധിച്ച് ശല്യം ചെയ്തു ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനും കുടുംബവും അറസ്റ്റില്‍
സ്വന്തം ലേഖകൻ ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മതം മാറ്റത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവും കുടുംബവും അറസ്റ്റില്‍. ഇന്‍ഡോറിലെ ഖുഡേല്‍ സ്വദേശിയായ അസ്മത് പട്ടേല്‍, പിതാവ് ഷാബില്‍ അലി, സഹോദരന്‍ ഹൈദര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അസ്മത്തിന്റെ […]