play-sharp-fill

റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം..? ടെസ്റ്റിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം..? കൂടുതലറിയാം റാപ്പിഡ് ടെസ്റ്റിനെ കുറിച്ച്…..

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് രോഗം ബാധിച്ചവരെ പെട്ടെന്ന് തിരിച്ചറിയാൻ റാപ്പിഡ് ടെസ്റ്റ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിച്ചിരിക്കുകയാണ്. രോഗ വ്യാപനം തടയുന്നതിന് പുറത്തുനിന്ന് വരുന്നവരിൽ നിന്നുള്ള രോഗവ്യാപനം തടയാൻ അതിർത്തി പ്രവേശന കവാടങ്ങളിൽ ഈ പരിശോധന നടത്തും. അറിയാം കൊറോണ വൈറസ് നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന റാപ്പിഡ് ടെസ്റ്റിന്റെ വിശദ വിവരങ്ങൾ. റാപ്പിഡ് ടെസ്റ്റിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്കും പ്രാരംഭ രജിസ്‌ട്രേഷനുമായി ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.റാപ്പിഡ് ടെസ്റ്റിലൂടെ പരിശോധനാഫലം പതിനഞ്ച് മിനിറ്റിനുള്ളിൽ അറിയാനാവും. പരിചരണ ഘട്ടത്തിൽ ടെസ്റ്റ് നടത്താം, പരിശോധനയ്ക്ക് […]