play-sharp-fill

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ ; നടപടി കള്ളപ്പണം വെളുപ്പിച്ചതിനെത്തുടർന്ന്

സ്വന്തം ലേഖകൻ മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് പിടിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടിയെടുത്തിരിക്കുന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂറിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമമെ രാജ്യം വിടുന്നത് തടയാൻ കപൂറിനും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാർക്കുമെതിരെ ശനിയാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡി.എച്ച്.എഫ്.എല്ലിന് അനധികൃതമായി വായ്പ നൽകിയതിന് പിന്നാലെ റാണ കപൂറിന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയതായി ആരോപണം […]