play-sharp-fill

കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ ; കേസിൽ നടി ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബാംഗങ്ങളും ഒളിവിൽ. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മി പ്രമോദുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. ഷൂട്ടിങ്ങിനായി ലക്ഷ്മി പോകുമ്പോൾ റംസിയേയും കൂട്ടിയിരുന്നു. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയിരുന്നത്. ദിവസങ്ങൾക്ക് ശേഷം ഹാരിസിനൊപ്പം വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പതിവെന്നും റംസിയുടെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. അതിനാൽ റംസിയും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും […]