play-sharp-fill

പെരിയോർ പരാമർശം : രജനീകാന്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ചെന്നൈ: പെരിയോർ ഇ.വി.രാമസ്വാമിയെ സംബന്ധിക്കുന്ന വിവാദ പരാമർശങ്ങൾ സംബന്ധിച്ച് തമിഴ് സൂപ്പർ താരം രജനീകാന്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്. 1971 ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലിരുന്നു പ്രസ്താവന നടത്തിയത്. തുഗ്ലക്ക് മാസികയുടെ അൻപതാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു രജനി പ്രതികരിച്ചത്. ജനുവരി 14ന് ചെന്നൈയിൽ വച്ചായിരുന്നു പരിപാടി നടന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ൽ ശ്രീരാമന്റെയും സീതയുടേയും നഗ്‌നചിത്രങ്ങളുമായി പെരിയോർ […]