video
play-sharp-fill

‘കമ്മ്യൂണിസ്റ്റ്കാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്, നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല, എന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല’; നിയമസഭയില്‍ പിടി തോമസിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാത്സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി.ടി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭ പൂരപ്പാട്ടിനുള്ള […]