https://thirdeyenewslive.com/pinarayi-vijayan-niyamasabha-ldf/
'കമ്മ്യൂണിസ്റ്റ്കാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്, നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല, എന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല'; നിയമസഭയില്‍ പിടി തോമസിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി