video
play-sharp-fill

ഉണ്ണിയേക്കാള്‍ ഉപദ്രവിച്ചത് ഭര്‍തൃമാതാവായ ശാന്ത രാജന്‍ പി. ദേവ്; കോവിഡ് കാരണം അറസ്റ്റ് വൈകി; രോഗമുക്തി നേടേണ്ട സമയമായിട്ടും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് നെടുമങ്ങാട് പൊലീസ്; പ്രിയങ്ക ജീവനൊടുക്കിയ്ട്ട് 25 ദിവസം പിന്നിട്ടിട്ടും കാരണക്കാരി സുരക്ഷിതസ്ഥാനത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നു. ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നു.25ന് ഉണ്ണിയെ […]

പ്രിയങ്ക സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി; ഉണ്ണി ജോലിക്ക് പോകാത്തതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു; തൊടുപുഴയില്‍ നീന്തല്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തളിരിട്ട പ്രണയം; സ്ത്രീധനം വേണ്ടെന്ന നിബന്ധനയില്‍ വിവാഹം നടത്തിയെങ്കിലും പിന്നീട് സാമ്പത്തികം പ്രശ്‌നമായിത്തുടങ്ങി; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം വിവാദത്തിലേക്ക്. സഹോദരിയുടെ മരണം സമ്മാനിച്ച ഷോക്കില്‍ നിന്നും സഹോദരന്‍ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു […]