യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, സംഭവത്തിൽ വഴിത്തിരിവ്
സ്വന്തം ലേഖകൻ തൃശൂര്‍: അമ്മയോടൊപ്പം ചേർന്ന് പിതാവിനെ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെതിരെ പതിനാലുകാരിയായ പെൺകുട്ടി പരാതി നൽകിയത്. ഇരയ്ക്കപ്പെട്ട പിതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ മനസിലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ […]