വിവാഹിതനാണെന്ന് മറച്ചുവെച്ച് പതിനാറുകാരിയുമായി പ്രണയം ..!ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിയെ മർദ്ദിച്ചു..! യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച പതിനാറുകാരിയെ മര്‍ദ്ദിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, പോക്സോ എന്നി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. […]