പിണറായി വിജയനായ ഞാന്‍..; രണ്ടാമതും നാടിനെ നയിക്കാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ക്യാപ്റ്റന്‍; ഘടക കക്ഷികളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി; അള്ളാഹുവിന്റെ നാമത്തില്‍ അഹമ്മദ് ദേവര്‍കോലിലും ദൈവനാമത്തില്‍ റോഷി അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങുകള്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച് […]