video
play-sharp-fill

ബജറ്റിൽ ശക്തമായ ജനരോഷം; ഇന്ധനസെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന; ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം:ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത.രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഐഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്.കടുത്ത ജനരോഷം കൂടി കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന തുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് […]

ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി; ജനുവരിയില്‍ വില കൂടുന്നത് അഞ്ചാം തവണ

സ്വന്തം ലേഖകന്‍ കൊച്ചി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 85.72 […]

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു ; പുതുവര്‍ഷത്തിലും മോദിയുടെ കക്കൂസ് നിര്‍മ്മാണം തകൃതിയായ് നടക്കുന്നു; 2021ല്‍ മാത്രം ഇന്ധനവില വര്‍ധിപ്പിച്ചത് മൂന്ന് തവണ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും വർദ്ധിച്ചു. പുതുവർഷത്തിൽ മൂന്ന് തവണയാണ് ഇന്ധനവില വർധിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്ന് കൂടി വില വർദ്ധിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85 രൂപ പിന്നിട്ടു. […]

ജോസ് പ്രകാശിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി ജനങ്ങൾ ; കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായി എണ്ണവില വർദ്ധിക്കുന്നത് 19-ാം ദിവസം

സ്വന്തം ലേഖകൻ കൊച്ചി : കോവിഡിനിടയിൽ കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില. തുടർച്ചയായ പത്തൊമ്പതാം ദിവസവും എണ്ണ വില വർദ്ധിച്ചു.മൻമോഹൻ സർക്കാരിൻ്റെ കാലത്ത് എണ്ണ വില വർദ്ധിച്ചപ്പോൾ നിരന്തരം സമരാഭാസം നടത്തിയ ബി ജെ പിയാണ് ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്നത്. പെട്രോളിന് […]