video
play-sharp-fill

അമ്മയെ നായ കടിച്ചു; വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; അയൽവാസികളായ യുവാക്കൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ നായയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു […]

ഉടമയെ കൊത്തിയ മൂര്‍ഖൻ പാമ്പിനെ കടിച്ച്‌ കുടഞ്ഞ് വളര്‍ത്തുനായ; മുറ്റം വൃത്തിയാക്കുന്നതിനിടെ പൂച്ച മാന്തിയെന്ന് വിചാരിച്ച വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് നായയുടെ കരുതൽ; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്പലപ്പുഴയില്‍ അധ്യാപികയുടെ ജീവൻ രക്ഷിച്ച് വളർത്തുനായ.വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ വിശ്വകുമാരിയ്ക്കാണ് വളര്‍ത്തുനായ രക്ഷയായത്. ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് വിശ്വകുമാരി.കഴിഞ്ഞ ദിവസം വൈകീട്ടോടെ മുറ്റമടിക്കുന്നതിനിടെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കി വയ്ക്കുന്നതിനിടയിലാണ് […]

വളർത്തു നായയുടെ തൊണ്ടയിൽ തയ്യൽ സൂചി കുടുങ്ങി..! വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ‘യൂക്കോ’ ; ഒടുവിൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വളർത്തു നായയുടെ തൊണ്ടയിൽ അബദ്ധത്തിൽ തയ്യൽ സൂചി കുടുങ്ങി. കിളിമാനുർ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയൻ ഇനത്തിൽപ്പെട്ട ഒന്നര വയസ്സുളള നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത്. സൂചി തൊണ്ടയ്ക്കുള്ളിൽ കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാനാവാതെ […]

നീയൊക്കെ എന്ത് മനുഷ്യനാടേ?വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; കൊടും ക്രൂരത നടന്നത് പാലക്കാട്.

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊടുംക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയില്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് […]

ഇന്ത്യന്‍ നായ്ക്കള്‍ക്ക് വന്‍ ഡിമാന്‍ഡ്; നായ്ക്കളുടെ തലവര മാറ്റിയത് മോദി

സ്വന്തം ലേഖകന്‍ കോട്ടയം: ചിപ്പിപ്പാറ, രാജപാളയം, മുധോള്‍ ഹൗണ്ട്, കോമ്‌ബൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ഇന്ത്യന്‍ നായ്ക്കള്‍ക്ക് വിപണിയില്‍ ഇനി നല്ലകാലം. വിദേശ ബ്രീഡുകള്‍ക്കൊപ്പം വില്‍പനയില്‍ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ നായ്ക്കള്‍. അരുമകളായി പോലും ആരും കാണാതിരുന്ന ഇവയുടെ വിപണിയിലെ […]

വീട്ടിൽ ഒരു നായ ഉണ്ടായിരുന്നെങ്കിലോ, കുട്ടികളെ തട്ടിക്കൊണ്ട് പോവാനെത്തുന്നവർ അല്പമൊന്ന് മടിക്കും : കുഞ്ഞുങ്ങളുള്ള വീടുകളിൽ നായയെ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : ഏഴ് വയസുകാരി ദേവനന്ദയെ കാണാതായതും തുടർന്ന് ഇത്തിക്കരയാറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. അത് കൂടാതെ നിരവധി കുട്ടികളെയാണ് വീട്ടിൽ നിന്നും വീടിന്റെ പരിസരങ്ങളിൽ നിന്നും കാണാതാവുന്നത്. ഈ സാഹചര്യത്തിൽ […]