video
play-sharp-fill

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ..! ഒരു കോടിയുടെ എക്‌സ്റേ യൂണിറ്റ് എലി കരണ്ടു..! നന്നാക്കാൻ വേണ്ടത് 30 ലക്ഷം; ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ. ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കരണ്ടു. ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ വേണമെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് എലി […]

പാലക്കാട് നിന്നും കാണാതായ പതിനേഴുകാരൻ മരിച്ച നിലയിൽ…!കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്ന് പോലീസ്; കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം

സ്വന്തം ലേഖകൻ പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അനസിനെ […]

ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; ബൈക്കിലെത്തിയ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്; ഒറ്റപ്പാലം – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം

സ്വന്തം ലേഖകൻ പാലക്കാട്: ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ഇവർ […]

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം! ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന് സംശയം; ജഡം കണ്ടെത്തിയത് ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിൽ ;പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പാലക്കാട്‌ : കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം കണ്ടെത്തി. മണ്ണാർക്കാട് തത്തേങ്ങലം കരിമൺകുന്ന് സ്വദേശി കുഞ്ഞുമുഹമ്മദിന്റെ കിണറ്റിൽ ആണ് ആടിന്റെ ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം […]

കഞ്ചാവും മൊബൈൽ ഫോണും ഉപേക്ഷിച്ചു പോയിട്ടും രക്ഷയില്ല..! ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നവരിൽ നാലാമനും അഴിക്കുള്ളിൽ ; കൂടുതൽ പേർക്കായി അന്വേഷണം

സ്വന്തം ലേഖകൻ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പാലക്കാട് കൽമണ്ഡപം നെഹ്റു കോളനി ചന്ദ്രൻ മകൻ സന്ദീപ് ( 26) ആണ് ഇന്ന് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ഡി.വൈ.എഫ്.ഐക്ക് മൂന്നിരട്ടി പിഴ ചുമത്താന്‍ പാലക്കാട് നഗരസഭ, ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

സ്വന്തം ലേഖകൻ പാലക്കാട്: അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശന സ്ഥലത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തിയിരുന്നു. […]

പാലക്കാട് അങ്കണവാടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ സംഭവം; പാമ്പിനെ പിടികൂടാനായില്ല ; കെട്ടിടം പൂർണ്ണമായി അടച്ചു ; പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന

സ്വന്തം ലേഖകൻ പാലക്കാട്: അങ്കണവാടിക്കകത്ത് കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനായില്ല. മണ്ണാർക്കാട് തിരുവിഴാം കുന്നിലെ അമ്പലപ്പാറ അങ്കണവാടിക്കകത്താണ് കഴിഞ്ഞദിവസം മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തറയിലെ മാളത്തിലേക്കാണ് പാമ്പ് ഇഴഞ്ഞു പോയത്. പലവിധത്തിലും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് […]

ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

സ്വന്തം ലേഖകൻ പാലക്കാട്: ബൈക്ക് വാങ്ങാൻ കടയിലെത്തിയ യുവാവ് പുത്തന്‍ ബൈക്കുമായി കടന്നു. കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട ബൈക്കുമയാണ് ഇയാൾ മുങ്ങിയത് . പാലക്കാട് നെന്മാറയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലെത്തിയ യുവാവ് […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, […]

കള്ളൻ കപ്പലിൽ തന്നെ! പാലക്കാട് 50 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ ; പിടിയിലായത് കള്ളനെ പിടിക്കാൻ മുൻപന്തിയിൽ നിന്നയാൾ ; വിശ്വസിക്കാനാകാതെ നാട്ടുകാർ

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് പിടിയിലായത് . അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് […]