പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി
സ്വന്തം ലേഖകൻ കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു .ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം […]