ആര്‍എസ്എസ് എന്ന ഭീകരസംഘടനയെ നിരോധിക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ആര്‍എസ്എസ് സംഘടനയെ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷട്രസഭയില്‍. ഹിന്ദുത്വ പ്രത്യശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും 2020ല്‍ നടന്ന ഡല്‍ഹി കലാപം ഇതിന്റെ ഫലമാണെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് വെല്ലുവിളിയാണെന്ന് യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനിര്‍അക്രം ആരോപിച്ചു. സംഘപരിവാറിനെ എങ്ങനെ ഇല്ലാതാക്കാം എന്ന് സംബന്ധിച്ച വിശദമായ ഒരു ആക്ഷന്‍ പ്ലാനും പാക് അംബാസഡര്‍ ഐക്യരാഷ്ട്രസഭയുടെ 15അംഗസെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ 1267 സാന്‍ക്ഷന്‍സ് കമ്മിറ്റിയുടെ പരിധിക്കുള്ളില്‍ […]

കൂടത്തായി കൊലപാതകം ; പരമ്പര വാർത്ത പാക്കിസ്ഥാൻ പത്രങ്ങളിലും

  സ്വന്തം ലേഖിക ന്യൂഡൽഹി : കൂടത്തായിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകൾ പാകിസ്ഥാനിലുമെത്തി. ജോളിയുടെ ചെയ്തികൾ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് വാർത്ത വന്നത്. വാർത്തയുടെ ഇംഗ്ലിഷ് വിവർത്തനവും സൈറ്റിൽ തന്നെ ലഭ്യമാണ്. സംഭവത്തിലെ ഇതുവരെയുള്ള വിവരങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ‘ദ ഡോൺ’ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതൽ വായനക്കാരുള്ളതുമായ ‘ദ ഡോൺ’ പത്രം സ്ഥാപിച്ചത് പാകിസ്ഥാൻ രാഷ്ട്രപിതാവും അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ […]