പൊലീസ് ‘ ON THE WAY ‘..! സമൂഹമാധ്യമങ്ങളിൽ വൈറലായി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥരും കുടുബാംഗങ്ങളും അഭിനയിച്ച ഹ്രസ്വ ചിത്രം

തേർഡ് ഐ ബ്യൂറോ കോട്ടയം : സമൂഹമാധ്യമങ്ങളിൽ വൈറലായി ഓൺ ദ് വെ ഹ്രസ്വചിത്രം. ജില്ലാ പൊലീസ് ഡോമിന് വേണ്ടി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥരും കുടുബാംഗങ്ങളും അഭിനയിച്ച ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു ബസിലുണ്ടാകുന്ന സംഭവങ്ങളും ആ സംഭവത്തിലുണ്ടാകുന്ന പൊലീസിന്റെ ഇടപെടലുമാണ് ചിത്രത്തിൽ വളരെ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളാ പൊലീസിൽ വനിതാ പൊലീസിന്റെ ശാക്തീകരണത്തെയും എടുത്തുകാണിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശമായ കുമരകത്തിന്റെ ഭംഗി മുഴുവനും ചിത്രത്തിൽ അതിമനോഹരമായി കാണിച്ചുതരുന്നുണ്ട് പ്രേക്ഷകർക്ക്. സിനിമ […]