ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു; നേരം പുലരും മുന്‍പ് യുവതി ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്നു; ഹരിപ്പാട് സ്വകാര്യാശുപത്രിയില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പോടെ
സ്വന്തം ലേഖകന്‍ ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് നഴ്‌സ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. മൂന്നുമാസമായി ഇവിടെ നഴ്‌സിങ് ട്രെയിനിയായി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് ജോലിക്കിടെ ശാരീരിക […]