play-sharp-fill

നഗരസഭയുടെ സ്‌നേഹവീടിനെതിരെ ഗുരുതര ആരോപണങ്ങൾ ; അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധകൾ പോലും ലൈംഗീക പീഡനത്തിനിരയായി

  സ്വന്തം ലേഖിക ഇടുക്കി: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്നേഹ വീടിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസികൾ രംഗത്ത്. കേന്ദ്രം നടത്തിപ്പുകാർ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് നാലു വൃദ്ധകളാണ് സദനത്തിന് പുറത്തു കടന്നത്. 60 വയസിനു മുകളിൽ പ്രായമുള്ള 25 പേരുണ്ടായിരുന്ന വൃദ്ധസദനത്തിൽ നിന്നും നാല് പേരാണ് കൊടിയ പീഡനം സഹിക്കവയ്യാതെ പുറത്തു കടന്നത്. ശാരീരിക പീഡനത്തിന് പുറമെ തങ്ങളുടെ സമ്പാദ്യങ്ങൾ കവർന്നെടുത്തതായും ആരോപണമുണ്ട്. പലർക്കും ലൈംഗിക പീഡനങ്ങൾ വരെ ഏറ്റിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭയിലെ […]