തനിച്ച് താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന മധ്യവയസ്‌കൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ പാലക്കാട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. 72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബു എന്ന കോഴി ബാബുവിനെയാണ് (39) പൊലീസ് […]