play-sharp-fill

അയ്യന്തോളിലെ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം : യൂത്ത് കോൺഗ്രസ് നേതാവും കാമുകിയും ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാർ ; ശിക്ഷ ജൂലൈ പതിമൂന്നിന്

സ്വന്തം ലേഖകൻ തൃശൂർ: അയ്യന്തോളിൽ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവും കാമുകിയും ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാർ. കുറ്റക്കാർക്കുള്ള ശിക്ഷ തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജൂൈല പതിമൂന്നിനായിരിക്കും വിധിക്കുക. 2016 മാർച്ച് മൂന്നിന് ഒറ്റപ്പാലം സ്വദേശിയായ സതീശനെ അയ്യന്തോളിലെ ഫ്‌ളാറ്റിൽ മർദനമേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്. മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ. രാമദാസ്, യൂത്ത് കോൺഗ്രസ് നേതാവ് റഷീദ്, ഇയാളുടെ കാമുകി ശാശ്വതി എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു കേസിൽ പ്രതികൾ. കേസിൽ തെളിവുകളുടെ […]