play-sharp-fill

ഇടി മിന്നലായി ആകാശ് മധ്വാൾ; തകർന്നടിഞ്ഞ് ലഖ്നൗ..! മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍

സ്വന്തം ലേഖകൻ ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടും. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റണ്‍സിന് തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യം മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവുമാണ് പൊരുതാവുന്ന സ്‌കോര്‍ മുംബൈക്ക് സമ്മാനിച്ചത് . കാമറൂണ്‍ ഗ്രീന്‍ 41 ഉം സൂര്യകുമാര്‍ 33 ഉം റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 26 റണ്‍സെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീനുല്‍ ഹഖ് […]