play-sharp-fill

മുളന്തുരുത്തി മാർത്തോമൻപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക്‌ കൈമാറണം : വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി :തർക്കത്തിൽ നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻപള്ളി തിങ്കളാഴ്ചയ്ക്കുള്ളിൽ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി.അതേസമയം ഈ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്. സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ്‌ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇട്ടിരിക്കുന്നത്. മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് കോടതി […]