video
play-sharp-fill

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങി സർക്കാർ: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും, കേരളത്തെ മുച്ചോട് മുടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ വാങ്ങി സർക്കാർ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സർക്കാർ വാങ്ങിയത്. 2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയത് പരിഗണിച്ചാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് […]

കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം ; പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കും : മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്നും […]

റോഡ് നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറയുന്നു; പരിശോധനയ്ക്കായി മൊബൈൽ ക്വാളിറ്റി ലാബുകൾ ; 2023ൽ സജ്ജമാകും : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവർത്തികൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കർശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിലയിടത്ത് പ്രവർത്തികളിൽ പരാതികൾ വരുന്നുണ്ട്. റോഡ് നിർമ്മാണങ്ങളിൽ ചിലയിടങ്ങളിൽ ഗുണനിലവാരം കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​ഗുണനിലവാരം ഉറപ്പാക്കാൻ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈൽ ക്വാളിറ്റി […]

റിമാന്റിൽ കഴിഞ്ഞിരുന്ന ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം ; ഇരുവർക്കും ജാമ്യം ലഭിച്ചത് വിചാരണ വേളയിൽ മുടങ്ങാതെ ഹാജരാകണമെന്ന വ്യവസ്ഥയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്ത സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് […]

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവും ; വിവാഹചടങ്ങുകൾ നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലിഫ് ഹൗസിൽ വച്ച് ലളിതമായിട്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേർ മാത്രമാകും വിവാഹ […]