ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]

150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ ഒരുങ്ങുന്നു ; മാമാങ്കം 21 നും മരയ്ക്കാർ മാർച്ച് 19നും

സ്വന്തം ലേഖിക കൊച്ചി : മലയാളികളൊന്നടങ്കം ആവേശപൂർവം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ മാമാങ്കത്തിന്റെയും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും റിലീസ് ഡേറ്റുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം നവംബർ 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്്‌ലാൻ, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, മണിക്കുട്ടൻ, സുദേവ് നായർ, ഇനിയ, തരുൺരാജ് വോറ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ : മനോജ് […]