play-sharp-fill

കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 23ന്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 2023 ഏപ്രിൽ 23ന് 2.00 മണിക്ക് കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുയോഗം കോട്ടയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് . ഹാജി എം. കെ. ഖാദർ ഉദ്ഘാടനം ചെയ്യും. കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവൽ എം. വി. ഐ. മുഖ്യപ്രഭാഷണം നടത്തും. കെഡിഎപിഡിഎ പ്രസിഡന്റ് ത്യാഗരാജൻ അധ്യക്ഷനാകും. കോട്ടയം മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. കെ. എൻ. പണിക്കർ മെറിറ്റ് […]