രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ; പഠിച്ചത് യൂ ട്യൂബ് നോക്കി;ഗൂഗിൾ പ്ലേസ്റ്റോറിൽ chorodehs എന്ന് ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും
സ്വന്തം ലേഖകൻ വടകര : രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ. ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹാവിഷ് ലിജിനാണ് ആൻഡ്രോയിഡ് ആപ്പ് ഒരുക്കിയത്. കുട്ടികളുടെ പരീക്ഷ സ്കോർ രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വഴി അറിയാൻ ആണ് ഈ ആപ്പ്. അധ്യാപക ദമ്പതിമാരായ വില്യാപ്പള്ളിയിൽ എബി ലിജിൻ ഇന്ത്യയും ടി കെ പി ജി യുടെ മകനാണ് ഹാവിഷ്. ഒട്ടേറെ രക്ഷിതാക്കൾ നിലവിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട് ഗൂഗിൾ പ്ലേസ്റ്റോറിൽ chorodehs എന്ന് ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും തുടർന്ന് സ്കൂളിൽ […]