play-sharp-fill

കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതോടെ തകര്‍ന്ന് തരിപ്പണമായി കോട്ടയം മണ്ഡലത്തിലെ പ്രചാരണം; പാര്‍ട്ടി വളര്‍ത്തിയ പ്രമുഖരെ വെട്ടിയതോടെ ബൂത്തിലിരിക്കാന്‍ പോലും ആളില്ലാതെ ബിജെപി ; സിപിഎമ്മില്‍ നിന്ന് താമരക്കുളത്തിലേക്ക് ചാടിയ മിനര്‍വാ മോഹനൊപ്പം പ്രചരണത്തിനിറങ്ങാന്‍ പോലും ആളില്ല

സ്വന്തം ലേഖകന്‍ കോട്ടയം: ആരാണ് മിനര്‍വ മോഹന്‍? കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ് കെട്ടിയിറക്കിയ പുതുമുഖം.  സിപിഎം നേതാവും തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനര്‍വയെ ബിജെപിയിൽ ചേർത്ത് കോട്ടയത്ത് കെട്ടി ഇറക്കുക ആയിരുന്നു.ഇതോടെ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതും പാർട്ടിയ്ക്ക് വേണ്ടി രാപകലില്ലാതെ ഓടി നടന്നവരും പെരുവഴിയിലായി. കഴിഞ്ഞ കഴിഞ്ഞ മാസം സിപിഎം വിട്ട് വന്ന ഇവരെ പ്രവര്‍ത്തകര്‍ക്കോ പ്രാദേശിക നേതാക്കള്‍ക്കോ പോലും പരിചയമില്ല. കോട്ടയത്തെ മത്സരം തിരുവഞ്ചൂരും അനില്‍കുമാറും തമ്മിലായി മാറുമ്പോള്‍ അണികള്‍ നിരാശയിലാണ്. പലയിടത്തും ഓടിയെത്താന്‍ കഴിയാതെ പോയ മിനര്‍വാ മോഹന്, പങ്കെടുത്ത […]