മേഴ്‌സി രവി അനുസ്മരണവും യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണവും നടന്നു
സ്വന്തം ലേഖകൻ കാഞ്ഞിരം: മുൻ എം.എൽ. എ മേഴ്‌സി രവി അനുസ്മരണവും പുഷ്പാർച്ചനയും കാഞ്ഞിരം അറുനൂറ്റിമംഗലം യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുബി ചാക്കോ അനുസ്മണ സന്ദേശം നൽകി. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുമേഷ് കാഞ്ഞിരം, സുബേറ് വെട്ടിക്കാട്ടിൽ, ഷുക്കൂർ വട്ടപ്പള്ളി ,പഞ്ചായത്തംഗം സുഭഗ ടീച്ചർ, ലിജോ പാറെകുന്നുംപുറം, രാഷ്‌മോൻ ഒത്താറ്റിൽ ,എമിൽ വാഴത്തത്ര […]