താമരശ്ശേരിയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ; ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി
കോഴിക്കോട്: താമരശ്ശേരിയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കൈതപ്പൊയിൽ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച പിടിയിലായത്. ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, താമരശേരി, വയനാട്, ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് […]