play-sharp-fill

ആര്യവേപ്പിലയും തുളസിയും കൊണ്ടുണ്ടാക്കിയ മാസ്‌ക്; സര്‍ജിക്കല്‍, തുണി, എന്‍ 95 മാസ്‌കുകളേക്കാള്‍ ഈ മാസ്‌ക് കൂടുതല്‍ ഉപയോഗപ്രദമെന്ന് വെളിപ്പെടുത്തല്‍; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ യു.പി: തുളസിയും ആര്യവേപ്പിലയും ചേര്‍ത്ത മാസ്‌ക് ധരിച്ച വനയോധികന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള ഒരു വയോധികന്‍ ആര്യവേപ്പ്, തുളസി ഇലകള്‍ എന്നിവ നിറച്ച് തയ്യാറാക്കിയ മാസ്‌ക് ധരിച്ചിരിക്കുന്ന വീഡിയോയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ‘ഈ മാസ്‌ക് കോവിഡില്‍ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പില്ല, എന്നാല്‍ ആവശ്യങ്ങളാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് കാരണമെന്ന്’ അദ്ദേഹം പോസ്റ്റില്‍ അടിക്കുറിപ്പായി കുറിച്ചു. ഈ വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ ക്ലിപ്പിലുള്ള ആള്‍ വേപ്പിന്റെയും തുളസിയുടെയും […]