video
play-sharp-fill

വിവാഹ റാഗിങ്ങ് അതിരുവിട്ടു; കാന്താരി മുളക്  അരച്ചു കലക്കിയ വെള്ളം കുടിച്ച് വധുവും വരനും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിങ്ങ് അതിരു കടന്നപ്പോൾ  വധുവും വരനും ആശുപത്രിയില്‍.  കൊയിലാണ്ടി കാവുംവട്ടത്താണ് വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ച്‌ കലക്കിയ വെള്ളം സുഹൃത്തുക്കൾ നിര്‍ബന്ധിപ്പിച്ച്‌ കുടിപ്പിച്ചത്.  കാന്താരി അരച്ച് കലക്കിയ വെള്ളം കുടിച്ചതിനെ […]

താലികെട്ടിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ വധുവും കാമുകനും റിമാൻഡിൽ ; വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  സ്വന്തം ലേഖകൻ കോഴിക്കോട്: താലികെട്ടും വിവാഹസദ്യയും കഴിച്ച ശേഷം ഡ്രസ്സ് മാറാൻ പോയ വധു കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്തു. നവവരന്റെ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി( മൂന്ന്) ന്റേതാണ് നടപടി. […]

വിവാഹം വരെ കാത്തിരുന്നത് സ്വർണ്ണമോഹംകൊണ്ട് ; വധുവിന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖിക തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം ഒളിച്ചോടിയ പയ്യന്നൂർ സ്വദേശിനിയുടെ സ്വർണ്ണമോഹം പൊലീസിനെപ്പോലും ഞെട്ടിച്ചു. പട്ടാമ്പി സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാൻ നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന യുവതി, ഗൾഫുകാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് സ്വർണ്ണവുമായി ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് തളിപ്പമ്പ്് […]

തളിപ്പറമ്പിലേത് പുലിവാൽ കല്യാണം തന്നെ ; വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ വധുവിന്റെ ഫോണിലേക്ക് നിരന്തരം എത്തിയത് കാമുകന്റെ മെസേജ്. വരൻ ചോദിച്ചതോടെ അടിപിടിയായി, ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം വധു നാടുവിട്ടു

  സ്വന്തം ലേഖിക തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നിൽ കാമുകന്റെ […]