മരടിലെ ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും
സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കൽ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. […]