സ്‌കൂളിൽ വച്ച് വിദ്യാർത്ഥിയുടെ കണ്ണിൽ പേനായ്ക്ക് കുത്തേറ്റു : ആശുപത്രിയിലാക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ ; ബാലാവകാശ കമ്മീഷൻ കേസെടുത്തു
സ്വന്തം ലേഖകൻ കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എ.കെ.ടി.എം എൽ.പി സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്ക് പറ്റിയത്. ഉച്ചയ്ക്ക് […]