പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞടുത്തതിന് മന് മോഹന്‍ സിംഗ് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു ; സിംങ്ങിനെ കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണം; വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി ഒബാമയുടെ പുസ്തകം
സ്വന്തം ലേഖകൻ ന്യൂഡൽഹി : മൻ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എഴുതിയ പുസ്തകത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. ദ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. ഒബാമയുടെ പുസ്തകം ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. പുസ്തകത്തില്‍ മന്മോഹന് സിംഗിനെക്കുറിച്ച് ഒബാമ പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.മൻ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ പുസ്തകത്തില്‍ […]