‘വന്ദേ ഭാരതില്‍ അപ്പവുമായി പോയാല്‍ കേടാകുമെന്ന് ഉറപ്പല്ലേ…, അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകും’..! കെറെയിൽ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
സ്വന്തം ലേഖകൻ കണ്ണൂര്‍: കെറെയിൽ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന […]