play-sharp-fill

‘വിരമിക്കലിനു മുൻപോരു വിരട്ടൽ ‘; എം ശിവശങ്കറിന് ഇഡി നോട്ടീസ് ;ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം ;ചോദ്യം ചെയ്യൽ ലൈഫ് മിഷന്‍ കോഴ ഇടപാടിൽ

സ്വന്തം ലേഖകൻ കൊച്ചി:ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം.ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്. 4 കോടി 48 ലക്ഷം രൂപയുടെ കോഴക്ക് പുറമെ കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി […]

ശിവശങ്കറിനെ വീഴ്ത്തിയത് പെണ്ണും പണവും ; അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുകയും പവർകട്ട് ഇല്ലാതാക്കുകയും ചെയ്തതടക്കം സംസ്ഥാനത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന പിണറായിയുടെ അതിവിശ്വസ്തൻ തകർന്നടിയുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങൾ വെട്ടിപ്പിടിച്ച വ്യക്തിയാണ് ശിവശങ്കർ. മികച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്നുമാണ് രാജ്യദ്രോഹ സ്വഭാവമുള്ള കേസിൽ അഞ്ചാം പ്രതിയായി ശിവശങ്കർ മാറുന്നത്. പിണറായിക്ക് മേൽ ഓരോ ഫയലിലും എന്തു തീരുമാനം എടുക്കണം എന്നു വിശ്വസിച്ചിച്ചിരുന്ന വ്യക്തിയായിരുന്നു ശിവശങ്കർ. ആത്മവിശ്വാസത്തോടെ മാത്രം ഔദ്യോഗിക ജോലികൾ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ പെണ്ണിലും പണത്തിലും വിശ്വസിച്ചതോടെയാണ് തകർച്ച ആരംഭിച്ചതും. 2016 മെയ് 25നാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അന്ന് മുതൽ ശിവശങ്കരനും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പമികച്ച വിദ്യാർത്ഥിയായി തുടങ്ങി അധികാരത്തിന്റെ […]