ലോക എയ്ഡ്‌സ് ദിനത്തിൽ വെബീനർ നടക്കും
സ്വന്തം ലേഖകൻ കോട്ടയം : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ലയൻസ് ഡിസ്ട്രിക് 318ബിയും എംഇഎസ് കോളേജ് എരുമേലി യും സംയുക്തമായി ലയൺ യൂത്ത് എംപവർമന്റ് ടീമിന്റെയും എം ഇ സ് കോളേജിലെ റെഡ് റിബ്ബൺ ക്ലബിന്റെയും നേതൃത്വത്തിൽ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ഡിസംബർ മാസം രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന വെബീനറിനു ലയൻസ് ഡിസ്ട്രിക്ട് 318ബി യുടെ ഗവർണർ എംജി.എഫ് ലയണൽ ഡോ.സി.പി ജയകുമാർ, കോളേജ് പ്രിൻസിപ്പൽ മിസ്റ്റർ മഹിൻ എം.എൻ എന്നിവർ നേതൃത്വം നൽകും. കോട്ടയം മെഡിക്കൽ കോളേജിലെ […]