മലയാള സിനിമയിൽ പോര് മുറുകുന്നു ; സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ല : ലിജോയ്ക്ക് മറുപടിയുമായി നിർമ്മാതാക്കൾ
സ്വന്തം ലേഖകൻ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് പോര് മുറുകുന്നു. പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിൽ നിർമാതാക്കളും സംവിധായകരും തമ്മിലുള്ള പോര് മുറുകുകയായണ്. ഇനി താൻ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തിനെതിരെ സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ലെന്നാണ് നിർമാതാക്കളുടെ മറുപടി നൽകിയിരിക്കുന്നത്. ഇതോടെ മലയാള സിനിമയിലെ ഫിലിം ചേംബറും ഈ പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. പുതിയ സിനിമകളുടെ ഷൂട്ട് തൽക്കാലം പാടില്ലെന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ ലിജോ അടക്കമുള്ള സംവിധായകർ രംഗത്ത് വന്നിരുന്നു. ജൂലായ് ഒന്നിന് തന്റെ പുതിയ ചിത്രം ‘എ’യുടെ ഷൂട്ടിംഗ് […]