സംസ്ഥാന ബജറ്റ്; കുടുംബശ്രീക്ക് 260 കോടി, തൊഴിലുറപ്പിന് 150 കോടി
സ്വന്തം ലേഖകൻ തിരുവനതപുരം: നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. കുടുംബശ്രീക്ക് 260 കോടിയും തൊഴിലുറപ്പിന് 150 കോടിയും സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും […]