play-sharp-fill

കോഴിക്കോട് ബാലമന്ദിരത്തിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി; പുറത്ത്കടന്നവരിൽ 3പേർ കോഴിക്കോട് സ്വദേശികളും, ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 15, 16 വയസുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇവർ ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂർ ബോയ്സ് ഹോമിൽ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രിൽ തകർത്ത് കുട്ടികൾ പുറത്ത് കടന്നതായി സിസിടിവി […]